കരിപ്പൂര്‍ മുതല്‍ കോയിക്കല്‍കൊട്ടാരം വരെ by ghs karippoor published on 2021-07-25T17:17:17Z 📍 *ഗവ.ഹൈസ്കൂൾ കരിപ്പൂര്‍* 📍 ☘️ *സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.* 🍀 🎶 *നെടുമങ്ങാടിന്റെ ചരിത്രവഴികൾ...🎶കരിപ്പൂര്‍ മുതൽ കോയിക്കൽ വരെ* എന്ന വിഷയത്തിൽ സംസാരിക്കുന്നത് *ശ്രീ വെള്ളനാട് രാമചന്ദ്രൻ*. *25/07/21 ഞായറാഴ്ച 7 PM*. ഗൂഗിൾ മീറ്റിൽ അവതരണം 🛑 *മീറ്റ്@കരിപ്പൂര്‍🛑 ഗവ.എച്ച്.എസ് കരിപ്പൂര്‍* Genre Audiobooks