Stats for this track
| This Week | Total | |
|---|---|---|
| Plays | 18 | 5457 |
| Comments | – | 22 |
| Favoritings | – | 8 |
| Downloads | – | 100 |
രചന : ഡീങ്കൻ പട്ടത്തിനു പഠിക്കുന്ന സാധു കൊച്ച് ഡിങ്കോപദേശി സെബിൻ
വന്ദനം മൂഷികനെ ഉള്ളിലെന്നും മാളംപണിയുവോനെ
സന്തതം നിന്‍തിരുദന്തങ്ങളാലെയെന്നുള്ളംനീ കാര്‍ന്നുവല്ലോ.
നാളെപ്പുലരുവോളം നീമാളത്തില്‍ വാസംചെയ്യേണ്ടതിനായ്
മോദമുല്ലാസപൂര്‍വ്വം നിന്‍നാമത്തില്‍ ഡിങ്കായതംരചിക്കാം
എന്നുളിപ്പല്ലുകളാല്‍ മലകളെ മുറ്റുംതുരന്നിടുവാന്‍
നിന്‍കൃപയൊന്നുമതി ഡിങ്കനെന്ന നാമത്തിലാശ്രയിക്കാം
ദുഷ്ടദുരാഗ്രഹികള്‍ അധാര്‍മ്മികരക്രമംചെയ്‌വവരെ
ശ്യാമവര്‍ണ്ണാഭമാകും പ്ലേഗിനാല്‍നീ നിഗ്രഹം ചെയ്തതിനാല്‍
നിന്നുടെപാദധൂളി തോണ്ടിയെടുത്താരതി ചെയ്തുഞങ്ങള്‍
നെറ്റിയില്‍ ഭസ്മമമായും ആമാശയംതന്നിലും പൂശിടാമേ
മുട്ടനെലിക്കെണിയില്‍ നിന്നെയവര്‍ മുട്ടകാട്ടിക്കുടുക്കി
മട്ടനടിച്ചഫോമില്‍ നീയാക്കെണി പൊട്ടിച്ചെറിഞ്ഞുവല്ലോ
ഡിങ്കനെ ഡിങ്കഡിങ്ക കള്ളുംകൂട്ടി ശാപ്പിടുമെന്നുരച്ച്
പാമ്പുകളെത്രയെണ്ണം കുഴിമുയല്‍ റോസ്റ്റിനുകാത്തിരിപ്പൂ
ഇത്രമഹത്വമുള്ള പെരുച്ചാഴിക്കെത്രസ്തുതിപ്പുവേണം
ആഴത്തിലാഴത്തിലായ് മാളംകുഴിച്ചര്‍മ്മാദമാടുവോനേ..
- Sugesh Kunnathuparambil
- Sugesh Kunnathuparambil
- Renjith Rajanpillai
- srihariramadas
- Yogi Nid
- prashanth Randadath
- Sajan Paul
Sajan Paul on September 21, 2012 03:11
ഡിങ്കനെ ഡിങ്കഡിങ്ക കള്ളുംകൂട്ടി ശാപ്പിടുമെന്നുരച്ച്
പാമ്പുകളെത്രയെണ്ണം കുഴിമുയല്‍ റോസ്റ്റിനുകാത്തിരിപ്പൂ - Anjaly
Anjaly on September 18, 2012 08:10
"" നിന്നുടെപാദധൂളി തോണ്ടിയെടുത്താരതി ചെയ്തുഞങ്ങള്‍
നെറ്റിയില്‍ ഭസ്മമമായും ആമാശയംതന്നിലും പൂശിടാമേ...!! "" - Manu Varghese
- matthayichen
matthayichen on March 31, 2012 08:25
(പാട്ടുപാടാന്‍ അറിയാത്ത എനിക്ക് ഭാഷാവരം ഉണ്ടായി ഡിങ്കസ്തുതി പാടി അപ്‌ലോഡ് ചെയ്തു. ഡിങ്കന്‍ മഹാനും കരുണാമയനും ആകുന്നു.)
- matthayichen
- jadeertk
- Sijith
- Kiranz
Kiranz at 0.29 on December 22, 2011 17:40
I think the people who visit my sound cloud page will be amazed with the number of play's that Dinkan song has earned :) Ha.ha..see this web www.dinkoism.com for the reason.
- prashanth Randadath
- Jyothirgamayan
Jyothirgamayan on December 13, 2011 02:46
ഒരു കാലഘട്ടത്തിന്റെ പരിശ്ചേതത്തിൽ നിന്ന് ഉറുമ്പരിച്ചുപോയ തീക്കട്ടകൾ ഒന്നൊന്നായി പെറുക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയിൽ മൂക്കുകുത്തി വീണ മൂന്നു ജെന്മങ്ങൾ ആണേ...ഇപ്പോൾ ഷേർജായിൽ...വലിയ നിലയിൽ ഉണ്ടേ...ആരെയെൻകിലും ഒന്നു പറഞ്ഞു വിടണേ...http://jyothirgamayan.blogspot.com/2011/12/milkyway-of-music.html
- Kiranz
- Kiranz
- Kiranz
- Jyothirgamayan
Jyothirgamayan on December 12, 2011 12:12
ഡിൻകാ, ഭഗവാനേ…ഈ ആൽമാവിന് ഒരു പോറൽ പോലും ഏൽക്കാതെ കാത്തോളണേ….മൂന്നു ജീവിതങ്ങൾ വഴിയാധാരം ആക്കരുതേ…ദിവ്യാ ജീ,
ഒരു ലീന കാർത്തികയും, ജ്യോതികുമാർ ആയില്യവും അഭിനവ് പൂരൂരുട്ടാതിയും കീറിയ്ക്കോ…അവിടുത്തെ ഇഷ്ടം എന്താന്ന് വച്ചാൽ ചെയ്തു കൊടുക്കണേ…അടുത്ത മാസം ശമ്പളം കിട്ടിയാൽ, പറഞ്ഞ തുക അവിടെ എത്തിച്ചേക്കാമേ. - Nishad Hussain Kaippally
- iArunAntony
22 Comments
10 timed comments and 12 regular comments